ഐഎസ്ആര്‍ഒ 2026-ല്‍ വിക്ഷേപിക്കുന്ന ആദ്യത്തെ ഉപഗ്രഹംAഗഗൻയാൻBഅന്വേഷCചന്ദ്രയാൻ-4Dമംഗൾയാൻ-2Answer: B. അന്വേഷ Read Explanation: • അന്വേഷ ( EOS-N1) • വിക്ഷേപണ വാഹനം: പിഎസ്എൽവി-സി62 (PSLV-C62). • തന്ത്രപ്രധാനമായ ആവശ്യങ്ങള്‍ക്കായി വികസിപ്പിച്ച അന്വേഷ ഉപഗ്രഹത്തില്‍ ആധുനിക ഇമേജിങ് സംവിധാനങ്ങളാണുള്ളത്. • അന്വേഷയെക്കൂടാതെ 19 ചെറുകൃത്രിമ ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിക്കും. • അതില്‍ മൗറീഷ്യസിന്റെ ഉപഗ്രഹവും ഉള്‍പ്പെടുന്നു. • ഇത് പിഎസ്എൽവിയുടെ 64-ാമത് വിക്ഷേപണമാണ്Read more in App