Challenger App

No.1 PSC Learning App

1M+ Downloads
It is difficult for me to part ..... my belongings.

Afrom

Boff

Cwith

Dof

Answer:

C. with

Read Explanation:

part എന്ന വാക്കിന് ശേഷം with,from എന്നീ preposition കൾ ഉപയോഗിക്കുന്നു.part എന്ന വാക്കിനു ശേഷം person വരികയാണെങ്കിൽ from എന്ന preposition ഉം things ആണെങ്കിൽ with എന്ന preposition ഉം ഉപയോഗിക്കുന്നു.ഇവിടെ part എന്ന വാക്കിനു ശേഷം belongings(thing) വന്നതിനാൽ with എന്ന preposition ഉപയോഗിക്കുന്നു.


Related Questions:

The train departs ..... 3 p.m
Bineesh, please refrain ....... doing that.
The cat jumped ......... the counter.
The car pulled _____ before the front door.
She hate sitting ________ him.