Challenger App

No.1 PSC Learning App

1M+ Downloads
"ദൈവം നമ്മുടെ പക്ഷത്ത് ആണോ എന്നത് എന്റെ വിഷയമല്ല. എന്റെ പ്രധാന വിഷയം ദൈവത്തിന്റെ പക്ഷത്ത് നിൽക്കുക എന്നതാണ്. ദൈവം എപ്പോഴും ശരിയുടെ പക്ഷത്താണ് " ആരുടെ വാക്കുകളാണിത് ?

Aബാലഗംഗാധരതിലകൻ

Bമഹാത്മാഗാന്ധി

Cജവഹർലാൽ നെഹ്റു

Dഎബ്രഹാം ലിങ്കൺ

Answer:

D. എബ്രഹാം ലിങ്കൺ

Read Explanation:

  • അമേരിക്കൻ ഐക്യനാടുകളുടെ 16-ആം പ്രസിഡന്റായിരുന്നു എബ്രഹാം ലിങ്കൺ
  • അമേരിക്കയിലെ അടിമത്തത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മുഖ്യനായകനായിരുന്ന അദ്ദേഹം അമേരിക്കൻ സിവിൽ യുദ്ധകാലത്ത് രാജ്യത്തെ വിജയകരമായി മുന്നോട്ട് നയിച്ച നേതാവ് കൂടിയായിരുന്നു.
  • ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ഇടം പിടിച്ച ആദ്യ അമേരിക്കൻ പ്രസിഡന്റാണ് എബ്രഹാം ലിങ്കൺ.

Related Questions:

"സ്ഥലവും സന്ദർഭവും അറിഞ്ഞിട്ടും ഉചിതമായ വാക്കുകൾ ഉപയോഗിക്കാത്തവനാണു ഊമ " ആരുടെ വാക്കുകളാണിത് ?
Who said "Man is born free but he is everywhere in chains"?
"Well-behaved women seldom make history."Said by?
" പൊതുഭരണമെന്നാൽ ഗവൺമെന്റ് ഭരണത്തെ സംബന്ധിക്കുന്നതാണ് " - ആരുടെ വാക്കുകൾ ?
"പ്രാതിനിധ്യമില്ലാതെ നികുതിയില്ല" - ഏത് രാജ്യത്തെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട മുദ്രാവാക്യമാണ്?