Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
6 പൈപ്പുകൾ ഉപയോഗിച്ച് ഒരു ടാങ്കിൽ വെള്ളം നിറയ്ക്കാൻ 1 മണിക്കൂർ 20 മിനിറ്റ് വേണം . എന്നാൽ അഞ്ചു പൈപ്പുകൾ ഉപയോഗിച്ചാണ് നിറയ്ക്കുന്നത് എങ്കിൽ എത്ര സമയം വേണം ?

A90 മിനിറ്റ്

B76 മിനിറ്റ്

C86 മിനിറ്റ്

D96 മിനിറ്റ്

Answer:

D. 96 മിനിറ്റ്

Read Explanation:

1 മണിക്കൂർ 20 മിനിറ്റ് = 60 + 20 = 80 മിനിറ്റ് 6 പൈപ്പുകൾ ഉപയോഗിച്ച് ഒരു ടാങ്കിൽ വെള്ളം നിറയ്ക്കാൻ 1 മണിക്കൂർ 20 മിനിറ്റ് ആകെ ജോലി = 6 × 80 5 പൈപ്പുകൾ ഉപയോഗിച്ച് ഒരു ടാങ്കിൽ വെള്ളം നിറയ്ക്കാൻ വേണ്ട സമയം = 6 × 80/5 = 96 മിനിറ്റ്


Related Questions:

5 men can complete a piece of work in 16 days while 2 women can do it in 20 days. In how many days can 4 women and 2 men complete it?
108 കി.മി./മണിക്കൂർ വേഗത ______________ നു സമാനമാണ്
A ഒരു ജോലി 10 ദിവസം കൊണ്ട് പൂർത്തിയാക്കും. B അതേ ജോലി 15 ദിവസം കൊണ്ട് പൂർത്തിയാക്കും. B ആ ജോലി ആരംഭിച്ച് 5 ദിവസം ജോലി ചെയ്യും, അതിനുശേഷം A ആ ജോലി പൂർത്തിയാക്കും. A എത്ര ദിവസം ജോലി ചെയ്തു?
A can do a work in 8 days and B in 12 days. They work together for 3 days. What part of the work is left?
ഒരു പ്രത്യേക ജോലി ചെയ്തു തീർക്കാൻ അജയന് 6 ദിവസം വേണ്ടിവരും. അതേ ജോലി ചെയ്തു തീർക്കാൻ വിജയന് 3 ദിവസം മതിയാകും. രണ്ടുപേരും കൂടി ഒരേസമയം ഈ ജോലി ചെയ്തു തീർക്കാൻ എത്ര ദിവസം വേണം ?