Challenger App

No.1 PSC Learning App

1M+ Downloads
ജോണും ദീപുവും ചേർന്ന് ഒരു ജോലി ചെയ്തു തീർക്കാൻ 45 ദിവസം എടുക്കുന്നു.എന്നാൽ ജോൺ ഒറ്റയ്ക്ക് ഈ ജോലി 70 ദിവസം കൊണ്ട് ചെയ്തു തീർക്കും. ദീപു ഒറ്റയ്ക്ക്ഇതേ ജോലി ചെയ്തു തീർക്കാൻ എത്ര ദിവസം എടുക്കും?

A120 ദിവസം

B136 ദിവസം

C126 ദിവസം

D130 ദിവസം

Answer:

C. 126 ദിവസം

Read Explanation:

ആകെ ജോലി= LCM (45,70) = 630 ജോണിൻ്റെയും ദീപുവിൻ്റെയും കാര്യക്ഷമത = 630/45 = 14 ജോണിൻ്റെ കാര്യക്ഷമത = 630/70 = 9 ദീപുവിൻ്റെ കാര്യക്ഷമത = 14 - 9 = 5 ദീപു ഒറ്റയ്ക്ക്ഇതേ ജോലി ചെയ്തു തീർക്കാൻ എടുക്കുന്ന സമയം = 630/5 = 126 ദിവസം


Related Questions:

12 ആളുകൾ 10 ദിവസം കൊണ്ട് തീർക്കുന്ന ഒരു ജോലി 15 ആളുകൾ എത്ര കൊണ്ട് ചെയ്തു തീർക്കും?
ഒരാൾ 12 ദിവസം കൊണ്ട് ചെയ്ത് തീർക്കുന്ന ജോലി നാല് ആളുകൾ എത്ര ദിവസം കൊണ്ട് ചെയ്തുതീർക്കും?
20 ആളുകൾ 6 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി 8 ആളുകൾ എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും
10 ആളുകൾക്ക് ഒരു ജോലി ചെയ്യാൻ 8 ദിവസം വേണം. അതേ ജോലി ചെയ്യാൻ 20 ആളുകൾക്ക് എത്ര ദിവസം വേണം ?
Two individuals, A and B rent a pasture. A uses 16 cows for a duration of 3 months and 20 sheep for 4 months and B uses 30 sheep for 6 months. If 4 cows are equivalent to 8 sheep, determine A's portion of the rent.