App Logo

No.1 PSC Learning App

1M+ Downloads
തീവണ്ടിയിൽ 360 കിലോമീറ്റർ ദൂര യാത്ര ചെയ്യാൻ 4 മണിക്കൂർ 30 മിനിറ്റ് എടുക്കുന്നു. എങ്കിൽ തീവണ്ടിയുടെ ശരാശരി വേഗം എത്രയാണ്?

A40 കി. മീ./മണിക്കൂർ

B60 കി. മീ./മണിക്കൂർ

C80 കി. മീ./മണിക്കൂർ

D90 കി. മീ./മണിക്കൂർ

Answer:

C. 80 കി. മീ./മണിക്കൂർ

Read Explanation:

ദൂരം = 360 Km സമയം = 4 മണിക്കൂർ 30 മിനിട്ട് = 4 + 30/60 = 4 + 1/2 = 9/2 മണിക്കൂർ വേഗത = ദൂരം/ സമയം = 360/(9/2) = 360 × 2/9 = 80 km/hr


Related Questions:

പോലീസിന്റെയും കള്ളന്റെയും വേഗതയുടെ അനുപാതം 5 : 4 ഉം അവർ തമ്മിലുള്ള ദൂരം 10 കിലോമീറ്ററുമാണ്. പോലീസ് കള്ളനെ 33 മിനിറ്റ് 20 സെക്കൻഡിൽ പിടിക്കുകയാണെങ്കിൽ, അവരുടെ വേഗതയുടെ ആകെത്തുക കണ്ടെത്തുക.
300 മീ. ദൂരം 20 സെക്കൻഡുകൊണ്ട് യാത്രചെയ്യുന്ന വാഹനത്തിൻറ വേഗം?
എഡ്വിൻ 11 മണിക്കൂറിൽ ഒരു യാത്ര പൂർത്തിയാക്കുന്നു. തന്റെ യാത്രയുടെ ആദ്യ പകുതി 20 കി. മീ. മണിക്കൂറിലും രണ്ടാം പകുതി 24 കി. മീ. മണിക്കൂറിലും ആണ് യാത്ര ചെയ്തത് എങ്കിൽ, എഡ്വിൻ സഞ്ചരിച്ച ദൂരം കിലോമീറ്ററിൽ കണ്ടെത്തുക ?
ഒരാൾ 20 മീറ്റർ ഉയരമുള്ള ഒരു തൂണിൽ കയറാൻ ശ്രമിക്കുന്നു. ഒരു മിനിറ്റിൽ അയാൾം 3 മീറ്റർ മുകളിലേക്ക് കയറുമെങ്കിലും രണ്ട് മീറ്റർ താഴോട്ടിറങ്ങും. എത്രാമത്തെ മിനിറ്റിൽ അയാൾ മുകളിലെത്തും?
Excluding stoppages, the speed of a bus is 80 kmph and including stoppages, it is 60 kmph. For how many minutes does the bus stop per hour?