App Logo

No.1 PSC Learning App

1M+ Downloads
It was really ..... unique sight.

Aa

Ban

Cthe

Dnone of these

Answer:

A. a

Read Explanation:

"A", "An" എന്നിവ ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുന്നില്ല.അതിനാൽ ഇവയെ indefinite articles അഥവാ അനിശ്ചിത ഉപപദങ്ങൾ എന്ന് വിളിക്കുന്നു. vowel letters ൽ ആരംഭിക്കുന്ന ചില വാക്കുകൾക്ക് മുൻപിൽ "a" ഉപയോഗിക്കുന്നു.ഇത് ഉച്ചാരണത്തെ ആശ്രയിച്ചാണ്.unique എന്ന വാക്കിന്റെ ഉച്ചാരണം ആരംഭിക്കുന്നത് consonant letter ആയ "u" ൽ ആകുന്നു.അതിനാൽ a എന്ന article ഉപയോഗിക്കുന്നു.


Related Questions:

..... flat in which I live is new.
There is ___ elephant on the road. Choose the correct option.
Fill in the blanks with the correct option. He saw --- SI of police sitting under ---- eucalyptus tree.
There is ..... box of sweets on the table.
Identify the sentence that uses the correct indefinite article.