Challenger App

No.1 PSC Learning App

1M+ Downloads
_____ brave soldier lost _____ arm in the rescue operation.

AThe : a

BThe : an

CA : a

DA : the

Answer:

B. The : an

Read Explanation:

  • ധീരനായ വീരഭടൻ/brave soldier എന്ന് കാണിക്കാൻ വേണ്ടി അതിനു മുന്നിൽ 'the' ചേർക്കണം because we are referring to a specific soldier.
  • Articles ചേർക്കുമ്പോൾ വാക്കുകളുടെ തുടക്കത്തിലുള്ള അക്ഷരങ്ങൾക് പ്രാധാന്യം കൊടുക്കരുത്. പകരം ഉച്ചരിക്കുമ്പോൾ തുടക്കത്തിൽ മലയാളത്തിലെ സ്വരാക്ഷരം വന്നാൽ "an" ഉം , വ്യഞ്ജനാക്ഷരം വന്നാൽ "a" ഉം ഉപയോഗിക്കുക.
  • We use "an" before "arm" because "arm" starts with a vowel sound.

Related Questions:

The thief was sent to ____ prison
She is an M.A. but his brother is ..... B.A.
He returned after ......... hour.
Amundsen’s expedition was the first to reach ___ South Pole.
____Pope is visiting Russia.