App Logo

No.1 PSC Learning App

1M+ Downloads
IUCN വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെകുറിച്ചുള്ള വിവരങ്ങൾ വർഷം തോറും ഏതു പേരിൽ ആണ് പ്രസിദ്ധികരിക്കുന്നത് ?

Aറെഡ് ഡാറ്റ ബുക്ക്

Bബ്ലൂ ബുക്ക്

Cയെല്ലോ ബുക്ക്

Dഇ-ബുക്ക്

Answer:

A. റെഡ് ഡാറ്റ ബുക്ക്


Related Questions:

ഒരു ജീവിക്ക് ഗുണവും മറ്റേതിന് ഗുണവുമില്ല ദോഷവുമില്ലാത്ത ജീവി ബന്ധങ്ങളാണ് ?
WWF -ന്റെ ആസ്ഥാനം എവിടെയാണ് ?
ജീവ ലോകത്തിൻ്റെ പ്രധാന ഊർജ സ്രോതസ് ഏതാണ് ?
പശ്ചി മഘട്ടം, വടക്കുകിഴക്കൻ ഹിമാലയം, ഇന്തോ - ബർമ മേഖല എന്നിവ ഇവയിൽ എന്തിന് ഉദാഹരങ്ങളാണ്?
ജൈവവൈവിധ്യം എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്?