IUPAC നിയമപ്രകാരം ഒരു ശാഖയുള്ള ആൽക്കെയ്നുകളുടെ നാമകരണത്തിൽ ഏതാണ് പ്രധാന ചെയിനായി തെരഞ്ഞെടുക്കേണ്ടത്?
Aഏറ്റവും കൂടുതൽ ശാഖയുള്ള ചെയിൻ
Bഏറ്റവും കൂടുതൽ കാർബൺ ആറ്റങ്ങൾ അടങ്ങിയ നീളം കൂടിയ ചെയിൻ
Cഏറ്റവും കുറഞ്ഞ കാർബൺ ആറ്റങ്ങൾ അടങ്ങിയ ചെയിൻ
Dഫങ്ഷണൽ ഗ്രൂപ്പ് ഇല്ലാത്ത ചെയിൻ
