Challenger App

No.1 PSC Learning App

1M+ Downloads
ഫങ്ഷണൽ ഐസോമറിസം ഉണ്ടാകുന്നത് എപ്പോൾ?

Aഒരേ തന്മാത്രാസൂത്രവും, കാർബൺ ചെയിനിയിലെ ഘടനയിൽ വ്യത്യസ്തത ഉണ്ടാകുമ്പോൾ

Bഒരേ തന്മാത്രാസൂത്രവും, ഫങ്ഷണൽ ഗ്രൂപ്പ് വ്യത്യസ്തപ്പെടുമ്പോൾ

Cകാർബൺ ചെയിൻ മാറുമ്പോൾ

Dഇവയൊന്നുമല്ല

Answer:

B. ഒരേ തന്മാത്രാസൂത്രവും, ഫങ്ഷണൽ ഗ്രൂപ്പ് വ്യത്യസ്തപ്പെടുമ്പോൾ

Read Explanation:

വിവിധതരം ഐസോമറിസം

  • ചെയിൻ ഐസോമെറിസം

  • പൊസിഷൻ ഐസോമറിസം

  • ഫംഗ്ഷണൽ ഐസോമറിസം

  • മെറ്റാമെറിസം


Related Questions:

ഒരു സംയുക്തത്തിലെ ഒരു ആറ്റത്തെ മാറ്റി അതിൻ്റെ സ്ഥാനത്ത് മറ്റൊരു മൂലകമോ ആറ്റമോ ഗ്രൂപ്പോ വന്നു ചേരുന്ന രാസപ്രവർത്തനങ്ങളാണ്?
ഒരു ഓർഗാനിക് സംയുക്തത്തിന്റെ സവിശേഷമായ രാസ-ഭൗതിക ഗുണങ്ങൾ നിർണ്ണയിക്കുന്നത് എന്താണ്?
മോണോസോഡിയം ഗ്ലൂട്ടാമേറ്റ് (MSG) ഏത് അമിനോ ആസിഡിന്റെ സോഡിയം ലവണമാണ്?
കാർബണിൻ്റെ സംയുക്തങ്ങളെക്കുറി പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ് ?
മീഥേൻ നിർമ്മിച്ചത് ആരാണ് ?