Challenger App

No.1 PSC Learning App

1M+ Downloads
IUPAC നിയമപ്രകാരം ഒരു ശാഖയുള്ള ആൽക്കെയ്നുകളുടെ നാമകരണത്തിൽ ഏതാണ് പ്രധാന ചെയിനായി തെരഞ്ഞെടുക്കേണ്ടത്?

Aഏറ്റവും കൂടുതൽ ശാഖയുള്ള ചെയിൻ

Bഏറ്റവും കൂടുതൽ കാർബൺ ആറ്റങ്ങൾ അടങ്ങിയ നീളം കൂടിയ ചെയിൻ

Cഏറ്റവും കുറഞ്ഞ കാർബൺ ആറ്റങ്ങൾ അടങ്ങിയ ചെയിൻ

Dഫങ്‌ഷണൽ ഗ്രൂപ്പ് ഇല്ലാത്ത ചെയിൻ

Answer:

B. ഏറ്റവും കൂടുതൽ കാർബൺ ആറ്റങ്ങൾ അടങ്ങിയ നീളം കൂടിയ ചെയിൻ

Read Explanation:

ഒരു ശാഖയുള്ള ആൽക്കൈയ്നുകളുടെ നാമകരണം

ശാഖയുടെ സ്ഥാനസംഖ്യ + ഹൈഫൻ + ആൽക്കൈൽ ഗ്രൂപ്പിന്റെ പേര്+ പദമൂലം + പിൻപ്രത്യയം (എയ്ൻ)


Related Questions:

IUPAC നാമപ്രകാരം ശാഖകൾക്ക് നമ്പർ നൽകേണ്ടത് എങ്ങനെയാണ്?
വായുവിന്റെ അസാന്നിധ്യത്തിൽ തന്മാത്ര ഭാരം കൂടിയ ഹൈഡ്രോകാർബൺ തന്മാത്ര ഭാരം കുറഞ്ഞ ഹൈഡ്രോകാർബൺ ആയി മാറുന്ന പ്രവർത്തനം ?
നൈട്രോ സംയുക്തത്തിന്റെ ഫങ്ഷണൽ ഗ്രൂപ്പാണ്
യൂറിയ ആദ്യമായി കൃത്രിമമായി വേർതിരിച്ചെടുത്തത് ആരാണ് ?
ഗാഢ സൽഫ്യൂരിക് ആസിഡ് , നൈട്രേറ്റുമായി പ്രവർത്തിച്ച് ഏതു ആസിഡ് നിർമ്മിക്കുന്നു ?