Challenger App

No.1 PSC Learning App

1M+ Downloads
IUPAC യുടെ ആസ്ഥാനം?

Aബ്രസൽസ്, ബെൽജിയം

Bജെനീവ, സ്വിറ്റ്സർലാൻഡ്

Cസൂറിച്ച്, സ്വിറ്റ്സർലാൻഡ്

Dബോണി, ജർമനി

Answer:

C. സൂറിച്ച്, സ്വിറ്റ്സർലാൻഡ്

Read Explanation:

IUPAC:

  • IUPAC യുടെ പൂർണ്ണ രൂപം - International Union of Pure and Applied Chemistry

  • രസതന്ത്രത്തിൽ ലോകമെമ്പാടും സംഭവിക്കുന്ന നൂതന പ്രവണതകൾ മുന്നോട്ടു കൊണ്ടുപോകുന്നതിനും, അതുവഴി മാനവരാശിയുടെ പുരോഗതിയ്ക്ക് രസതന്ത്രത്തിന്റേതായ സംഭാവന നൽകുന്നതിനുമായി, പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് IUPAC.

  • 1919 ൽ രൂപീകരിക്കപ്പെട്ട ഈ സംഘടനയുടെ ആസ്ഥാനം, സ്വിറ്റ്സർലാൻഡിലെ സൂറിച്ചിലാണ്.

  • മൂലകങ്ങളുടെയും സംയുക്തങ്ങളുടേയും നാമകരണം, അറ്റോമിക മാസിന്റെയും, ഭൗതിക സ്ഥിരാങ്കങ്ങളുടേയും ഏകീകരണം, നൂതന പദങ്ങളുടെ അംഗീകാരം എന്നിങ്ങനെ നിരവധി വസ്തുതകൾ, IUPAC യുടെ നേതൃത്വത്തിലാണ് തീരുമാനിക്കപ്പെടുന്നത്.


Related Questions:

ദ്രവീകരിച്ച പ്രകൃതി വാതകത്തിനെ --- എന്ന് വിളിക്കുന്നു.
കാർബൺ ഡൈഓക്സൈഡ്, മീഥെയ്ൻ, നൈട്രസ് ഓക്സൈഡ് എന്നീ വാതകങ്ങളെ --- എന്നു പറയുന്നു.
വായുവിന്റെ അസാന്നിധ്യത്തിൽ, ഉയർന്ന താപനിലയിലും മർദത്തിലും സസ്യാവശിഷ്ടങ്ങൾ കാർബണായി മാറുന്ന പ്രവർത്തനമാണ് ----.
വർഷങ്ങൾക്ക് മുൻപ് മണ്ണിൽ അകപ്പെട്ട സസ്യാവശിഷ്ടങ്ങളിൽ നടക്കുന്ന കാർബണൈസേഷന്റെ (carbonisation) ഫലമായി ലഭിക്കുന്ന മറ്റൊരു ഫോസിൽ ഇന്ധനമാണ് ---.
ജീവജാലങ്ങളുടെ അവശിഷ്ടങ്ങൾ അനേകായിരം വർഷങ്ങളിലെ രാസപരിണാമത്തിന് വിധേയമാകുന്നതിന്റെ ഫലമായാണ് --- രൂപപ്പെടുന്നത്.