Challenger App

No.1 PSC Learning App

1M+ Downloads
IVF പൂർണ്ണരൂപം എന്താണ്?

Aഇൻ വിട്രോ ഫലോപ്യൻ ട്യൂബ്

Bഇൻ വിട്രോ ഫെർട്ടിലൈസേഷൻ

Cഇൻ വിട്രോ ഫീറ്റസ്

Dഇൻ വജൈനൽ ഫലോപ്യൻ ട്യൂബ്

Answer:

B. ഇൻ വിട്രോ ഫെർട്ടിലൈസേഷൻ

Read Explanation:

  • അണുബാധകൾ, പ്രത്യുൽപാദന അവയവങ്ങളിലെ വീക്കം എന്നിവയും ഇരുവരിലും പ്രത്യുൽപാദനക്ഷമത കുറയ്ക്കാം

  • ലബോറട്ടറിയിലെ ഹോർമോൺ, ശുക്ള പരിശോധനകൾ, അൾട്രാസൗണ്ട് സ്കാനിംഗ്, ജനിതക പരിശോധനകൾ എന്നിവ വഴി വന്ധ്യതയ്ക്ക് കാരണം തിരിച്ചറിയാം.

  • മരുന്നുകളും ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (IVF) പോലുള്ള അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജികളും (ART) വന്ധ്യതാചികിത്സയ്ക്ക് പ്രയോജനപ്പെടുത്താം.


Related Questions:

ആരോഗ്യവകുപ്പിൻ്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ദിശ ഹെൽപ്പ് ലൈൻ നമ്പർ ?

  1. 1056
  2. 105
  3. 104
  4. 1054
    പുംബീജത്തിന് ഏകദേശം ഒരു മിനിറ്റിൽ എത്ര ദൂരം സഞ്ചരിക്കാൻ കഴിയും?
    ഗർഭസ്ഥശിശുവിന്റെ ജനിതക തകരാറുകളും നാഡീവൈകല്യങ്ങളും തിരിച്ചറിയാനുള്ള പരിശോധന ഏത്?
    ഗർഭപാത്രത്തിന്റെ എന്റോമെട്രിയത്തിൽ പറ്റി പിടിക്കുന്ന സിക്താണ്ഡത്തിന്റെ രൂപത്തെ എന്താണ് അറിയപ്പെടുന്നത്?
    പുംബീജങ്ങൾ യോനിയിൽ നിക്ഷേപിക്കുന്നത് തടയുന്ന ഗർഭനിരോധന മാർഗം ഏത്