താഴെ പറയുന്ന പ്രസ്താവനകളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സുമായി ബന്ധപ്പെട്ട ശരിയായത് ഏതാണ് ?
- മഹാത്മാഗാന്ധി 1918 - 1920 കാലഘട്ടത്തിൽ ആവിഷ്കരിച്ച ഘടനയാണ് കോൺഗ്രസ്സ് പാർട്ടിയിൽ ഇപ്പോളുമുളളത്
- കോൺഗ്രസ്സിന്റെ പത്രമാണ് ' കോൺഗ്രസ് സന്ദേശ് '
- കോൺഗ്രസ്സ് പാർട്ടിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് - ന്യൂഡൽഹി
- 1947 മെയ് 3 ന് രൂപം കൊണ്ട ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് ആണ് കോൺഗ്രസ്സിന്റെ തൊഴിലാളി സംഘടന