App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യത്തെ വനിതാ പ്രസിഡന്റ് ആര്?

Aസരോജിനി നായിഡു

Bക്യാപ്റ്റൻ ലക്ഷ്മി

Cവിജയലക്ഷ്മി പണ്ഡിറ്റ്

Dആനിബസന്റ്റ്

Answer:

D. ആനിബസന്റ്റ്

Read Explanation:

ഇന്ത്യൻ നാഷണൽ കോൺഗ്രസ് 

  • രൂപീകൃതമായ വർഷം - 1885 ഡിസംബർ 28 
  • രൂപീകരണവുമായി ബന്ധപ്പെട്ട പ്രമുഖ സിദ്ധാന്തം - സുരക്ഷാ വാൽവ് സിദ്ധാന്തം 
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പിതാവ് - എ. ഒ . ഹ്യൂം 
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്  എന്ന പേര് നിർദ്ദേശിച്ചത് - ദാദാഭായ് നവറോജി 
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യത്തെ ജനറൽ സെക്രട്ടറി - എ. ഒ . ഹ്യൂം 
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ പ്രസിഡന്റ് - ഡബ്ല്യൂ . സി . ബാനർജി 
  • ആദ്യ സമ്മേളനം നടന്ന വർഷം - 1885 
  • ആദ്യ സമ്മേളനത്തിന്റെ വേദി - ബോംബെ ( ഗോകുൽ ദാസ് തേജ്പാൽ കോളേജ് )
  • ആദ്യ സമ്മേളനത്തിൽ പങ്കെടുത്തവരുടെ എണ്ണം - 72 
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യത്തെ വനിതാ പ്രസിഡന്റ് - ആനിബസന്റ് 
  • ആനിബസന്റ് പ്രസിഡന്റായ സമ്മേളനം - 1917 ലെ കൊൽക്കത്ത സമ്മേളനം 
  • പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത - സരോജിനി നായിഡു 
  • സരോജിനി നായിഡു പ്രസിഡന്റായ സമ്മേളനം - 1925 ലെ കാൺപൂർ സമ്മേളനം 
  • സ്വതന്ത്ര ഇന്ത്യയിലെ INC യുടെ ആദ്യ വനിതാ  പ്രസിഡന്റ് - ഇന്ദിരാ ഗാന്ധി 
  •  ഇന്ദിരാ ഗാന്ധി പ്രസിഡന്റായ സമ്മേളനം - 1959 ലെ ഡൽഹി സമ്മേളനം 

Related Questions:

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിൻ്റെ സൂററ്റ് സെഷനില്‍ അധ്യക്ഷത വഹിച്ചതാര് ?

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയകക്ഷി ?

കോൺഗ്രസ്സിന്റെ സമാധാനപരമായ പതനത്തിന് സാക്ഷ്യം വഹിക്കാനാണ് ഞാൻ ഇന്ത്യയിലേക്ക് വന്നത് എന്ന് പ്രഖ്യാപിച്ചത് ആര്?

The third annual session of Indian National Congress was held at:

സ്വരാജ് പാര്‍ട്ടി സ്ഥാപിച്ചത്?