Challenger App

No.1 PSC Learning App

1M+ Downloads
ജോണി 6000 രൂപ ബാങ്കിൽ നിക്ഷേപിച്ചു. രണ്ട് വർഷം കഴിഞ്ഞപ്പോൾ 6800 രൂപ കിട്ടി . എങ്കിൽ ബാങ്ക് നൽകിയ വാർഷിക സാധാരണ പലിശ നിരക്ക് എത്ര ?

A$ \frac {40}{3}%$

B$ \frac {200}{3}%$

C$ \frac {20}{3}%$

D$ \frac {10}{3}%$

Answer:

$ \frac {20}{3}%$

Related Questions:

4% വാർഷിക പലിശ നിരക്കിൽ 2 വർഷത്തേക്ക് 15,625 രൂപ നിക്ഷേപിക്കുമ്പോൾ ലഭിക്കുന്ന കൂട്ടുപലിശയും സാധാരണ പലിശയും തമ്മിലുള്ള വ്യത്യാസം കണ്ടെത്തുക
കൂട്ടുപലിശയിൽ ഒരു നിശ്ചിത തുക 10 വർഷത്തിനുള്ളിൽ നാലിരട്ടിയായി മാറുകയാണെങ്കിൽ, എത്ര വർഷത്തിനുള്ളിൽ അത് അതേ പലിശ നിരക്കിൽ 16 ഇരട്ടിയായിരിക്കും?
What will Rs. 40,000 amount to in 2 years at the rate of 20% p.a., if interest is compounded yearly?
The compound interest on a certain sum at a certain rate percent per annum for the second year and the third year are ₹ 3300 and ₹ 3630, respectively. The sum is:
10% വാർഷിക നിരക്കിൽ കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽ നിന്ന് തോമസ് 15,000 രൂപ കടമെടുത്തു 2 വർഷം കഴിഞ്ഞപ്പോൾ 10000 രൂപ തിരിച്ചടച്ചു ബാക്കി എത്ര രൂപ അടയ്ക്കണം ?