Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന ജേണലൽ

Aപരിണാമം

Bഅക്ഷരം

Cസംഖ്യ

Dസാംഖ്യകം

Answer:

C. സംഖ്യ

Read Explanation:

• പ്രൊഫ. പ്രശാന്ത് ചന്ദ്ര മഹലനോബീസ് സ്ഥാപിച്ച ഒരു ദേശീയ പ്രാധാന്യമുളള സ്ഥാപനമാണ് ISI • 1931 ഡിസംബർ 17 • HQ- Kolkata • ISI പ്രസിദ്ധീകരിക്കുന്ന ജേണലാണ് "SANKHYA”(സംഖ്യ)


Related Questions:

ഭാഗികമായി മൂല്യമുണ്ടാകാൻ സാധ്യതയില്ലാത്തതും എന്നാൽ എപ്പോഴും പൂർണതയെ കാണിക്കുന്നതുമായ ചരങ്ങൾ ഏവ ?
One card is drawn from a well shuffled deck of 52 cards. If each outcome is equally likely, calculate the probability that the card will be a diamond
ഒരു ബാഗിൽ 5 ചുവപ്പ് 3 നീല പന്തുകളുണ്ട്. ഒന്നിന് പിറകെ ഒന്നായി തിരിച്ചു വയ്ക്കാതെ 3 ബോൾ പുറത്തെടുക്കുന്നു എങ്കിൽ അതിൽ കൃത്യമായി ഒരു ചുവപ്പ് വരാനുള്ള സാധ്യത എന്ത്?
രണ്ട് പോസിറ്റീവ് സംഖ്യകളുടെ ഗണിത ശരാശരി 32 ഉം അവയുടെ ജ്യാമിതീയ ശരാശരി 8 ഉം ആണെങ്കിൽ, ഈ രണ്ട് സംഖ്യകളുടെ സന്തുലിത മാധ്യം എന്താണ്?

നെഗറ്റീവ് സ്‌ക്യൂനതയെ കുറിച്ച താഴെ തന്നിട്ടുള്ളതിൽ ശരിയായത് തിരഞ്ഞെടുക്കുക.

  1. മോഡിന്റെ ഇടതുഭാഗത്ത് കൂടുതൽ ഇനങ്ങൾ കാണപ്പെടുന്നുവെങ്കിൽ അത്തരം ആവൃത്തി വക്രത്തിന് നെഗറ്റീവ് സ്‌ക്യൂനത ഉണ്ട് .
  2. ഇടതുഭാഗം നീളം കൂടുതലായിരിക്കും.
  3. മോഡ്, മധ്യാങ്കം, മാധ്യം എന്നിവയുടെ അളവുകൾ അവരോഹണക്രമത്തിലായിരിക്കും. 
  4. മാധ്യം < മധ്യാങ്കം <മോഡ്