ജോയിയും ജയനും ഒരു തുക 3 : 7 എന്ന അംശബന്ധത്തിൽ വീതിച്ചു. ജയന് 2000 രൂപ അധികം കിട്ടിയെങ്കിൽ എത്രരൂപയാണ് വീതിച്ചത്?A10000 രൂപB5000 രൂപC6000 രൂപD7000 രൂപAnswer: B. 5000 രൂപRead Explanation:ജോയിക്ക് 3x രൂപയും ജയന് 7x രൂപയുമാണ് ലഭിച്ചത് വ്യത്യാസം = 7x - 3x = 4x 4x = 2000 x = 500 Total = 10x = 5000Read more in App