'ഒരു കാരണവുമില്ലാതെ ദൈവം ഇയ്യോബിനെ പീഡിപ്പിക്കുകയും യാതനകൾക്ക് വിധേയനാക്കുകയും ചെയ്തതുപോലെ തന്നെയാണ് ബാഹ്യലോകം അതിൻറെ അസാധാരണ പെരുമാറ്റം കൊണ്ട് മരണസർട്ടിഫിക്കറ്റിലെ പ്രധാന കഥാപാത്രത്തെ യാതനകൾക്ക് വിധേയനാക്കുന്നത്' - ആനന്ദിൻെറ 'മരണസർട്ടിഫിക്കറ്റ്' എന്ന നോവലിനെക്കുറിച്ച് ഇപ്രകാരം നിരീക്ഷിച്ച നിരൂപകനാരാണ്?
Aവി. രാജകൃഷ്ണൻ
Bനരേന്ദ്രപ്രസാദ്
Cകെ.പി. അപ്പൻ
Dഅയ്യപ്പപ്പണിക്കർ
