Challenger App

No.1 PSC Learning App

1M+ Downloads
കല്യാൺ സോനാ, സോണാലിക ഏത് ഇനങ്ങളിൽ പെട്ടതാണ്?

Aനെല്ല്

Bഗോതമ്പ്

Cചോളം

Dഅരി

Answer:

B. ഗോതമ്പ്

Read Explanation:

ഗോതമ്പിന്റെ അത്യുൽപാദന ശേഷിയുള്ള വിളകൾ 

  • കല്യാൺ സോന 
  • സോണാലിക 
  • ഗിരിജ 
  • ശേഖർ 
  • ദേശരത്ന 
  • ബിത്തൂർ 
  • RR-21 

Related Questions:

ലോകത്തിൽ പുകയില ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?
തെങ്ങിന്റെ ശാസ്ത്രനാമം:
Father of Green Revolution :
ICFA യുടെ ഫുൾ ഫോം എന്ത്‌?
2017 ലെ പരിസ്ഥിതി ദിനം ഏത് ആശയത്തിന്മേൽ ആണ് ആചരിക്കുന്നത്?