Challenger App

No.1 PSC Learning App

1M+ Downloads
ഏത് അസുരന്റെ അവതാരമാണ് കംസൻ ?

Aഅഘാസുര

Bഭസ്മാസുര

Cജടാസുരൻ

Dകാലനേമി

Answer:

D. കാലനേമി

Read Explanation:

മഥുരയിലെ രാജാവായ ഉഗ്രസേനന്റെ മകനായി കംസൻ ജനിച്ചു . കംസന്റെ സഹോദരിയായിരുന്നു - ദേവകി


Related Questions:

' വിക്രമാങ്കവേദചരിതം ' രചിച്ചത് ആരാണ് ?
ശ്രീരാമൻ ജനിച്ച നാൾ ഏതാണ് ?
പുഷ്പകവിമാനം രാവണൻ ആരിൽനിന്നും തട്ടിയെടുത്തതാണ് ?
ഹനുമാൻ്റെ മാതാവാര് :
കർണ്ണന്റെ തേരാളി ആരായിരുന്നു ?