App Logo

No.1 PSC Learning App

1M+ Downloads
കണ്ണാറ കാർഷിക ഗവേഷണ കേന്ദ്രം ഏത് വിളയുമായി ബന്ധപ്പെട്ടതാണ് ?

Aറബ്ബർ

Bമരച്ചീനി

Cനെല്ല്

Dവാഴ

Answer:

D. വാഴ

Read Explanation:

  • ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം - കോഴിക്കോട്
  • കാപ്പി ഗവേഷണ കേന്ദ്രം - ചൂണ്ടൽ (വയനാട്)
  • അടയ്ക്ക ഗവേഷണ കേന്ദ്രം - പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ (പീച്ചി)
  • ഏലം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - പാമ്പാടുംപാറ (ഇടുക്കി)
  • ഇഞ്ചി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - അമ്പലവയൽ (വയനാട്)
  • പുൽത്തൈല റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - ഓടക്കാലി (എറണാകുളം)
  • നെല്ല് ഗവേഷണ കേന്ദ്രങ്ങൾ - വൈറ്റില, കായംകുളം, പട്ടാമ്പി, മങ്കൊമ്പ് 
  • ഏത്തവാഴ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - കണ്ണാറ (തൃശ്ശൂർ)
  • കരിമ്പ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - തിരുവല്ല (പത്തനംതിട്ട), മേനോൻപാറ (പാലക്കാട്)
  • ഏത്തവാഴ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - കണ്ണാറ (തൃശ്ശൂർ)
  • കുരുമുളക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - പന്നിയൂർ (കണ്ണൂർ)
  • കൈതച്ചക്ക ഗവേഷണ കേന്ദ്രം - വെള്ളാനിക്കര (തൃശ്ശൂർ)
  • കശുവണ്ടി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - ആനക്കയം (മലപ്പുറം), മടക്കത്തറ (തൃശ്ശൂർ)

Related Questions:

കായംകുളം-1 ഏതു വിളയുടെ അത്യുല്പാദനശേഷിയുള്ള വിത്തിനമാണ് ?
ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണ് മ്യൂസിയങ്ങളിൽ ഒന്നായ കേരള സോയിൽ മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?
കേരളത്തിൽ കാപ്പി ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്?
The king of Travancore who encouraged Tapioca cultivation was ?
കേരളത്തിൽ ഏറ്റവും അധികം അടക്ക ഉത്പാദിപ്പിക്കുന്ന ജില്ല ഏതാണ് ?