Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സംസ്ഥാന സർക്കാരിന് കീഴിലുള്ള ആദ്യത്തെ സ്‌പൈസസ് പാർക്ക് ആരംഭിച്ചത് എവിടെയാണ്?

Aകോഴിക്കോട്

Bവയനാട്

Cഓടക്കാലി

Dതുടങ്ങനാട്ട്

Answer:

D. തുടങ്ങനാട്ട്

Read Explanation:

  • സംസ്ഥാന സർക്കാരിന് കീഴിലുള്ള ആദ്യത്തെ സ്പൈസസ് പാർക്ക് ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലെ മുട്ടം, തുടങ്ങനാട്ട് ആണ് ആരംഭിച്ചത്.

  • കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (KINFRA) ആണ് ഈ പാർക്ക് നിർമ്മിച്ചത്.

  • സുഗന്ധവ്യഞ്ജനങ്ങളുടെ സംസ്കരണത്തിനും മൂല്യവർധിത ഉത്പന്നങ്ങൾ തയ്യാറാക്കുന്നതിനും വിപണനം ചെയ്യുന്നതിനുമുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുകയാണ് ഈ പാർക്കിൻ്റെ പ്രധാന ലക്ഷ്യം.


Related Questions:

കിരൺ, അർക്ക, സൽക്കീർത്തി എന്നിവ ഏത് വിളയുടെ സങ്കരയിനമാണ്?
കേരളത്തിൽ നെൽകൃഷി ചെയ്യുന്ന സ്ഥലത്തിൻ്റെ വിസ്തൃതിയുടെ അടിസ്ഥാനത്തിൽ ശരിയായ ആരോഹണക്രമം താഴെ പറയുന്നവയിൽ നിന്ന് തിരിച്ചറിയുക.
യവനപ്രിയ എന്ന് അറിയപ്പെടുന്ന സുഗന്ധദ്രവ്യം :
വിരിപ്പ് ,മുണ്ടകൻ,പുഞ്ച എന്നിവ കേരളത്തിലെ ഏതു കാർഷിക വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു?
വനവൃക്ഷങ്ങളുടെ ചക്രവർത്തി എന്നറിയപ്പെടുന്ന ഈ വൃക്ഷം കേരളത്തിലെ കാടുകളിൽ സമൃദ്ധമായി വളരുന്നു. ഏതാണ് ഈ കാട്ടു രാജാവ്?