Challenger App

No.1 PSC Learning App

1M+ Downloads
കസ്തൂരിരംഗൻ കമ്മീഷൻ ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് നിയോഗിക്കപ്പെട്ടത് ?

Aബാങ്കിംഗ്

Bപരിസ്ഥിതി

Cനികുതികൾ

Dവിവരാവകാശം

Answer:

B. പരിസ്ഥിതി


Related Questions:

അട്ടപ്പാടിയിലെ ഗോത്രവർഗക്കാരുടെ കൃഷി പുനരുജ്ജീവിപ്പിക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതി?

അർദ്ധ ജുഡീഷ്യൽ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഇതിലെ അംഗങ്ങളെ സാധാരണയായി സർക്കാർ നിയമിക്കുന്നു.
  2. അവർക്ക് സാധാരണയായി അന്വേഷണ അധികാരങ്ങളും തെളിവുകൾ കേൾക്കാനും കേസുകളിൽ തീരുമാനമെടുക്കാനുള്ള കഴിവുണ്ട്.
  3. അർദ്ധ ജുഡീഷ്യൽ ബോഡികളിൽ സാധാരണയായി വിദഗ്ധരുടെ ഒരു പാനൽ ഉണ്ടായിരിക്കും.

    താഴെപ്പറയുന്നവയിൽ കേരള സംസ്ഥാന വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട യോജിക്കുന്ന പ്രസ്താവന/പ്രസ്താവനകൾ ഏത് ?

    i) 2005 ലെ വിവരാവകാശ നിയമമനുസരിച്ച് കേരള സംസ്ഥാന സർക്കാർ രൂപീകരിച്ച ഒരു സ്വയം ഭരണാധികാര സ്ഥാപനമാണ് കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ.

    ii) സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത് ഗവർണർ ആണ്.

    iii) സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറുടെ കാലാവധി മൂന്നുവർഷമോ, അല്ലെങ്കിൽ 65 വയസ്സ് തികയുന്നത് വരെയോ ഏതാണോ നേരത്തെ ഉള്ളത് അതായിരിക്കും.

    നാലാം ഭരണപരിഷ്കാര കമ്മീഷൻ നിലവിൽ വന്നത്?
    ഒന്നാം ഭരണ പരിഷ്കാര കമ്മീഷന്റെ മുഴുവൻ സമയ അംഗമായി പ്രവർത്തിച്ച വ്യക്തി?