Challenger App

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന യുവജന കമ്മീഷന്റെ ആസ്ഥാനം?

Aകൊച്ചി

Bകൊല്ലം

Cകോഴിക്കോട്

Dതിരുവനന്തപുരം

Answer:

D. തിരുവനന്തപുരം

Read Explanation:

യുവജന കമ്മീഷന്റെ ചുമതലകൾ 

  • സംസ്ഥാനത്തെ യുവജന കാര്യങ്ങളുടെ സംരക്ഷകനായി പ്രവർത്തിക്കുക.
  • സമ്പൂർണ്ണ ശാക്തീകരണവും മികവും കൈവരിക്കുന്നതിന്
  • യുവാക്കളുടെ കഴിവുകൾ വികസിപ്പിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുക.
  • യുവാക്കളുടെ പ്രത്യേകിച്ച് ദുർബല വിഭാഗത്തിലും ആദിവാസി വിഭാഗത്തിലും പെട്ടവരുടെ സാമൂഹിക സാമ്പത്തിക
  • വികസനത്തിനായുള്ള ആസൂത്രണ പ്രക്രിയയിൽ സർക്കാറിനെ ഉപദേശിക്കുക.
  • അസംഘടിത മേഖലയിൽ യുവാക്കൾ നേരിടുന്ന തൊഴിൽപരമായ ദുരിതങ്ങൾ ശ്രദ്ധിച്ച്  റിപ്പോർട്ട് ചെയ്യുക.

Related Questions:

കേരളത്തിലെ രണ്ടാം ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാനായി പ്രവർത്തിച്ചത്?
ലോകായുക്‌തയെ നിയമിക്കുന്നത് ആരാണ് ?
പുതിയ കേരള സംസ്ഥാന ഉപഭോക്‌തൃ തർക്ക പരിഹാര കമ്മീഷൻ ചെയർമാൻ ?
ശങ്കരനാരായണ അയ്യർ അധ്യക്ഷനായി ഒരു ശമ്പള പരിഷ്കരണ കമ്മീഷൻ രൂപീകരിച്ച വർഷം?
കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് വിഭജനത്തിനും അതിർത്തി നിർണ്ണയത്തിനും വേണ്ടി 2024 ജൂണിൽ രൂപീകരിച്ച ഡീലിമിറ്റേഷൻ കമ്മീഷൻ്റെ അധ്യക്ഷൻ ആര് ?