എത്ര വിധം ഗുണങ്ങളെ അടിസ്ഥാനമാക്കിയാണ് കഥകളിയിൽ വേഷങ്ങൾ നിശ്ചയിക്കുന്നത് ?A5B2C3D4Answer: C. 3 Read Explanation: സാത്വികം, രാജസം, താമസം എന്നീ ഗുണങ്ങളെ ആസ്പദമാക്കിയാണ് കഥകളിയിലെ വേഷങ്ങൾ നിശ്ചയിക്കുന്നത്സദ്ഗുണങ്ങളെ സൂചിപ്പിക്കുന്നതാണ് സാത്വികം ദുഷ്ടസ്വഭാവമുള്ള ഗുണങ്ങളെ സൂചിപ്പിക്കുന്നതാണ് രാജസം ഇരുട്ടിന്റെ സ്വഭാവമുള്ള ഗുണങ്ങളെ സൂചിപ്പിക്കുന്നതാണ് താമസം Read more in App