Challenger App

No.1 PSC Learning App

1M+ Downloads
ഉപഭോക്താക്കളിൽ നിന്ന് GST ബില്ലുകൾ സ്വീകരിച്ചു അവർക്ക് സമ്മാനങ്ങൾ നൽകുന്നതിനായുള്ള കേരള സർക്കാർ അപ്ലിക്കേഷൻ?

Aവിന്നിങ് ബിൽ

Bസെലക്ട് ബിൽ

Cലക്കി വിന്നർ

Dലക്കി ബിൽ

Answer:

D. ലക്കി ബിൽ

Read Explanation:

പദ്ധതിയുടെ ലക്ഷ്യം ജനങ്ങൾ വാങ്ങുന്ന സാധനങ്ങളുടെയും നേടുന്ന സേവനങ്ങളുടെയും ബില്ലുകൾ നേരിട്ടു സംസ്ഥാന ചരക്ക്, സേവന സേവന നികുതി ( ജിഎസ്ടി ) വകുപ്പിനു ലഭ്യമാക്കുക.


Related Questions:

സംസ്ഥാനത്തെ അതിദരിദ്ര കുടുംബങ്ങളെ സഹായിക്കാൻ വേണ്ടി കുടുംബശ്രീ ആരംഭിച്ച 100 ദിന കാമ്പയിൻ ഏത് ?
വിമുക്തി മിഷൻ്റെ ബ്രാൻഡ് അംബാസഡർ ?
താഴെപ്പറയുന്നവയിൽ അനൗപചാരിക വയോജന വിദ്യാഭ്യാസ പരിപാടികളുടെ നടത്തിപ്പിനും വയോജനങ്ങൾക്കിടയിൽ സാക്ഷരതാ പരിപാടികൾക്കും വേണ്ടിയുള്ള സംഘടനയാണ് :
പട്ടിക വർഗ വിഭാഗക്കാരുടെ കൈവശമുള്ള കാർഷികേതര ഭൂമി കൃഷിയോഗ്യമാക്കി കൃഷിയെ പ്രോത്സാഹിപ്പിക്കാൻ കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി ഏതാണ് ?
ഏത് രോഗത്തിനെതിരെയുള്ള കേരള ആരോഗ്യവകുപ്പിന്റെ ക്യാമ്പയ്‌നാണ് "വിവാ കേരളം" ?