App Logo

No.1 PSC Learning App

1M+ Downloads
ലിംഗപദവിയുമയി ബന്ധപ്പെട്ട അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് വൈദ്യസഹായവും സൗജന്യ കൗൺസലിങ്ങും നൽകുന്നതിനുള്ള കേരള സർക്കാർ പദ്ധതി ?

Aകനിവ്

Bആർദ്രം

Cസുകൃതം

Dഭൂമിക

Answer:

D. ഭൂമിക


Related Questions:

വനം വകുപ്പ് വിദ്യാലയങ്ങളിൽ സുരക്ഷാ പരിശോധനയും ബോധവൽക്കരണ പരിപാടിയും നടത്തുന്ന പദ്ധതി?
ജലസ്രോതസ്സുകളുടെയും നീർചാലുകളുടെയും വീണ്ടെടുപ്പ് ലക്ഷ്യമിട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരംഭിച്ച കാമ്പയിൻ ?
പങ്കാളിത്ത പെൻഷൻ പദ്ധതി കേരളത്തിൽ നിലവിൽ വന്നത് :
സൈബർ ലോകത്ത് കുട്ടികളെ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ കേരള പോലീസ് ആവിഷ്കരിച്ച പദ്ധതിയായ ഡിജിറ്റൽ സേഫ് (ഡി സേഫ് ) എന്ന പദ്ധതിയുമായി സഹകരിക്കുന്ന അന്താരാഷ്ട്ര സംഘടന ഏതാണ് ?
അധ്യയന ദിനങ്ങൾ ഓൺലൈനായി വിക്ടേഴ്സ് ചാനൽ വഴി സംപ്രഷണം ചെയ്യുന്ന പദ്ധതി ?