Challenger App

No.1 PSC Learning App

1M+ Downloads
കേരള സർക്കാർ ആരംഭിക്കുന്ന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ?

Aകെ - ഗ്രീൻ സ്റ്റോർ

Bകെ - കൊമേഴ്‌സ്

Cകെ - പീടിക

Dകെ - ഷോപ്പി

Answer:

D. കെ - ഷോപ്പി

Read Explanation:

• കേരള സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ആണ് കെ-ഷോപ്പി വെബ്‌സൈറ്റിൽ നിന്ന് ലഭ്യമാക്കുക


Related Questions:

വിമുക്തി ജില്ലാതല എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ താഴെപ്പറയുന്നവരിൽ ആരെല്ലാം അംഗങ്ങളാണ് ?

  1. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്
  2. ജില്ലാ കളക്ടർ
  3. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ
  4. വിമുക്തി മാനേജർ

    വാത്സല്യനിധി പദ്ധതിയെ സംബന്ധിക്കുന്ന ഏറ്റവും യോജിക്കുന്ന പ്രസ്താവന ഏതാണ് ?

    1. പട്ടികജാതി വിഭാഗങ്ങളിൽ ഉൾപ്പെട്ട പെൺകുട്ടികളുടെ സമഗ്ര വികസനത്തിനായി ഒരു ലക്ഷം വരെ വരുമാന പരിധിയുള്ള മാതാപിതാക്കളുടെ പെൺകുട്ടികൾക്ക് നൽകുന്ന ഇൻഷുറൻസ് അധിഷ്ഠിത സമഗ്ര പദ്ധതി
    2. ഒ ബി സി വിഭാഗങ്ങളിലുള്ള പെൺകുട്ടികൾക്ക് നൽകുന്ന ധനസഹായം
    3. പട്ടികജാതി വകുപ്പും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ചേർന്ന് സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി
    4. 'അമ്മ തൊട്ടിലിൽ' ജനിക്കുന്ന കുട്ടികൾക്ക് നൽകുന്ന ഒറ്റത്തവണ ധനസഹായം
      കുട്ടികളിലെ പഠന, സ്വഭാവ, പെരുമാറ്റ വ്യതിയാന നിവാരണത്തിന് വേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?
      സർക്കാർ-സ്വകാര്യ ആശുപത്രികളെ സംയോജിപ്പിച്ച്‌ നവജാതശിശുക്കൾക്ക്‌ വേഗത്തിൽ മികച്ച ചികിത്സ ലഭ്യമാക്കുന്ന പുതിയ കേരള സർക്കാർ പദ്ധതി ?
      നവജാത ശിശുക്കളുടെ കേൾവി വൈകല്യം കണ്ടുപിടിച്ച് സൗജന്യ ചികിത്സ നൽകുന്നതിനായി, കേരള സാമൂഹിക മിഷനും, കേരള ആരോഗ്യ മിഷനും ചേർന്ന് നടപ്പാക്കുന്ന പദ്ധതി ഏതാണ്?