App Logo

No.1 PSC Learning App

1M+ Downloads
നവജാത ശിശുക്കളുടെ കേൾവി വൈകല്യം കണ്ടുപിടിച്ച് സൗജന്യ ചികിത്സ നൽകുന്നതിനായി, കേരള സാമൂഹിക മിഷനും, കേരള ആരോഗ്യ മിഷനും ചേർന്ന് നടപ്പാക്കുന്ന പദ്ധതി ഏതാണ്?

Aകാതോരം

Bധ്വനി

Cശ്രുതി മധുരം

Dകരുതൽ ചൈൽഡ് കെയർ

Answer:

A. കാതോരം

Read Explanation:

കാതോരം:

  • നവജാത ശിശുക്കളുടെ കേൾവി വൈകല്യം കണ്ടുപിടിച്ച് സൗജന്യ ചികിത്സ നൽകുന്നതിനായി, കേരള സാമൂഹിക മിഷനും, കേരള ആരോഗ്യ മിഷനും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണ് കാതോരം. 

ധ്വനി പദ്ധതി:

  • കോക്ലിയർ ഇംപ്ലാൻറ് സർജറി നടത്തിയവർക്ക് കേട് വന്ന ഉപകരണങ്ങൾ ലഭ്യമാക്കാൻ സംസ്ഥാനസർക്കാറിെൻറ 'ധ്വനി' എന്ന പദ്ധതി.

ശ്രുതി മധുരം പദ്ധതി:

  • കേള്‍വി ശക്തി കുറഞ്ഞവര്‍ക്ക് ശ്രവണ സഹായ ഉപകരണം വിതരണം ചെയ്യുന്ന ശ്രുതി മധുരം പദ്ധതി

 


Related Questions:

സമൂഹത്തിൻറെ മുഖ്യധാരയിൽ ഇടം ലഭിക്കാത്ത നിരാലംബരായ ആളുകൾക്ക് അതിജീവന ആവശ്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുന്ന കുടുംബശ്രീ സംരഭം ഏത് ?
2023ലെ കുടുംബശ്രീ സംസ്ഥാന കലോൽസവത്തിന്റെ വേദി?
"ലാഭപ്രഭ" ഏതുമായി ബന്ധപ്പെട്ട പദ്ധതിയാണ് ?
കേരള സർക്കാർ ആരംഭിച്ച പകർച്ച വ്യാധികൾക്കെതിരെയുള്ള ഒരുവർഷം നീണ്ടുനിൽക്കുന്ന ജാഗ്രത യജ്ഞം ഏത്?
കേരളത്തിലെ ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് നൽകുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പേരെന്ത്?