Challenger App

No.1 PSC Learning App

1M+ Downloads
കേരള തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന എ ഐ കാൾ സെന്റർ ?

Aവിജയം

Bസ്മാർട്ടി

Cസഹായം

Dകെ സ്മാർട്ട്

Answer:

B. സ്മാർട്ടി

Read Explanation:

• വകുപ്പിന്റെ സേവനങ്ങളെ പറ്റി വിവരം നൽകുക ,നിയമങ്ങളെയും ചട്ടങ്ങളെയും കുറിച്ചുള്ള സംശയങ്ങൾക്ക് മറുപടി പറയുക എന്നിവയാണ് ലക്ഷ്യങ്ങൾ


Related Questions:

കേരളത്തിൽ, താഴെപ്പറയുന്നവരിൽ ആരാണ് സബോർഡിനേറ്റ് നിയമനിർമ്മാണ സമിതിയെ നാമനിർദ്ദേശം ചെയ്യുന്നത്

താഴെക്കൊടുത്തിരിക്കുന്ന മെയിൽ വാത്സല്യനിധി പദ്ധതിയുമായി ബന്ധമില്ലാത്തത് ഏത്

  1. പട്ടികജാതി പെൺകുട്ടികളുടെ സമഗ്ര വികസനത്തിനായി ആരംഭിച്ച ഇൻഷുറൻസ് ബന്ധിത സാമൂഹിക സുരക്ഷാ പരിപാടി
  2. കുടുംബ വരുമാനം 50,000 ഇൽ താഴെയായിരിക്കണം
  3. പട്ടികജാതി വകുപ്പ് എൽഐസി ഓഫ് ഇന്ത്യ മുഖേന നടപ്പിലാക്കുന്നു
  4. 18 വയസ് പൂർത്തിയാകുമ്പോൾ എൽഐസി മൂന്നുലക്ഷം രൂപ നൽകുന്നു
    ഇന്ത്യയിൽ സിവിൽ സർവീസ് ദിനം ആചരിക്കുന്നത് എന്ന്
    കുട്ടികളുടെ മാനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിനായി സ്കൂളുകളിലും വീടുകളുടെ പരിസരങ്ങളിലും 'കളിക്കൂട്ടങ്ങൾ' സൃഷ്ടിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി ?
    President's rule was enforced in Kerala for the last time in the year: