Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരള സാമൂഹ്യസുരക്ഷാമിഷൻ എൻഡോസൾഫാൻ ദുരിതബാധിതർക്ക് നൽകുന്ന പ്രതിമാസ ധനസഹായ പദ്ധതി

Aസ്നേഹ സ്പർശം

Bതാലോലം

Cശരണ്യ

Dസ്നേഹസാന്ത്വനം

Answer:

D. സ്നേഹസാന്ത്വനം

Read Explanation:

  • ശരണ്യ - സ്ത്രീകൾക്കുള്ള സ്വയം തൊഴിൽ പദ്ധതി

  • താലോലം - മാരകമായ അസുഖങ്ങൾ കാരണം ദുരിതമനുഭവിക്കുന്ന 18 വയസിനു താഴെയുള്ള കുട്ടികൾക്കുള്ള ചികിത്സ പദ്ധതി

  • സ്നേഹസ്പർശം - ചൂഷണത്തിന് വിധേയരായ അവിവാഹിതരായ അമ്മമാർക്ക് സഹായം നൽകുന്ന പദ്ധതി


Related Questions:

കേരളം മുഴുവൻ ജൈവ കൃഷി വ്യാപിപ്പിക്കാൻ കുടുംബശ്രീ മുഖേന സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതി ഏത് ?
അനാഥരോ, മാതാപിതാക്കളുടെ അനാരോഗ്യത്താൽ സംരക്ഷിക്കാൻ ആളില്ലാതിരിക്കുകയോ ചെയ്യുന്ന കുട്ടികൾക്ക് പ്രതിമാസ ധനസഹായം നൽകുന്ന പദ്ധതി ?
നവജാതശിശുക്കളിലെ ജനനവൈകല്യങ്ങൾ കണ്ടുപിടിക്കുന്നതിനായി കേരള ഗവൺമെന്റ് രൂപം കൊടുത്ത പദ്ധതി :
The Kerala Land Reforms Act, 1963, aimed primarily to:

വയോജന സംരക്ഷണവുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് / ഏവ?

  1. (i) വയോജന ക്ഷേമത്തിനായി രാജ്യത്താദ്യമായി കമ്മീഷൻ രൂപീകരിക്കാൻ വ്യവസ്ഥ ചെയ്യുന്ന കേരളാ വയോജനകമ്മീഷൻ ബിൽ കേരളനിയമസഭപാസ്സാക്കിയിട്ടുണ്ട്.
  2. (ii) പ്രമേഹ രോഗികളായ വയോജനങ്ങൾക്ക് സൗജന്യമായി ഗ്ളൂക്കോ മീറ്റർ നൽകുക എന്ന ലക്ഷ്യത്തോടെ കേരള സാമൂഹിക സുരക്ഷാമിഷൻ വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് 'വയോമിത്രം'.
  3. (iii) ദാരിദ്ര്യ രേഖക്ക് താഴെയുള്ള വയോജനങ്ങൾക്ക് കൃത്രിമ ദന്തങ്ങളുടെ പൂർണസെറ്റ് സൗജന്യമായി വെച്ചുകൊടുക്കലാണ് 'മന്ദഹാസം' പദ്ധതിയിലൂടെ സാമൂഹ്യ നീതി വകുപ്പ് ലക്ഷ്യമിടുന്നത്.