Challenger App

No.1 PSC Learning App

1M+ Downloads
കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരള താലൂക്ക് :

Aനിലമ്പുർ

Bമാനന്തവാടി

Cസുൽത്താൻ ബത്തേരി

Dവന്നിരി

Answer:

C. സുൽത്താൻ ബത്തേരി

Read Explanation:

വയനാട് ജില്ലയിലെ പ്രമുഖ വ്യാപാര കേന്ദ്രമായ ഇവിടം തമിഴ്നാട്, കർണ്ണാടക, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളുടെ സംഗമ കേന്ദ്രമാണ്


Related Questions:

കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം ഏത് താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത് ?
കേരളത്തിലെ ആകെ താലൂക്കുകളുടെ എണ്ണം ?
കേരളത്തിൽ ഏറ്റവും കുറച്ചു വില്ലേജുകളുള്ള താലൂക്ക് ഏത് ?
How many taluks are there in Kerala ?
കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ കർണ്ണാടക ജില്ലയുടെ ഭാഗമായിരുന്ന ഏത് താലൂക്കാണ് കൂട്ടിച്ചേർത്തത്?