Challenger App

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ കർണ്ണാടക ജില്ലയുടെ ഭാഗമായിരുന്ന ഏത് താലൂക്കാണ് കൂട്ടിച്ചേർത്തത്?

Aതോവാള

Bഅഗസ്തീശ്വരം

Cഹോസ് ദുർഗ്

Dവിളവൻകോട്

Answer:

C. ഹോസ് ദുർഗ്


Related Questions:

കേരളത്തിലെ ആകെ താലൂക്കുകളുടെ എണ്ണം ?
കേരളത്തിൽ ഏറ്റവും കുറച്ചു വില്ലേജുകളുള്ള താലൂക്ക് ഏത് ?
How many taluks are there in Kerala ?
കേരളത്തിലെ ഏറ്റവും വലിയ താലൂക്ക് ?
കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം ഏത് താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത് ?