Challenger App

No.1 PSC Learning App

1M+ Downloads
2025 ഏപ്രിൽ 30 ന് ചുമതലയേറ്റ കേരളത്തിൻ്റെ അൻപതാമത്തെ ചീഫ്സെക്രട്ടറി

Aശാരദാ മുരളിധരൻ

Bഎ. ജയതിലക്

Cവി. വേണു

Dവി.പി. ജോയ്

Answer:

B. എ. ജയതിലക്

Read Explanation:

  • 2025 ഏപ്രിൽ 30-ന് കേരളത്തിൻ്റെ 50-ാമത് ചീഫ് സെക്രട്ടറിയായി ചുമതലയേൽക്കുന്ന വ്യക്തിയാണ് എ. ജയതിലക്.

  • ഇദ്ദേഹം 1991 ബാച്ചിലെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥനാണ്.

  • പ്രധാനപ്പെട്ട പല വകുപ്പുകളിലും അഡീഷണൽ ചീഫ് സെക്രട്ടറി എന്ന നിലയിൽ എ. ജയതിലക് സേവനം അനുഷ്ഠിച്ചിട്ടുണ്ട്


Related Questions:

കേരളത്തിലെ ഭരണകൂട അഴിമതി ആരോപണങ്ങൾ അന്വേഷിക്കുന്നതിനും പരിഹരിക്കുന്നതിനും ആയി നിലവിൽ വന്ന കമ്മീഷൻ ഏത് ?
കേരളത്തിലെ ഖാദി,ഗ്രാമ വ്യവസായങ്ങളുടെ ചുമതലയുള്ള മന്ത്രി ?
Which statement about Kudumbasree is not correct?
താഴെപ്പറയുന്നവയിൽ ഏത് വിഭാഗം ഉദ്യോഗസ്ഥരാണ് ' കേരള സബോർഡിനേറ്റ്സർവീസ് ' വിഭാഗത്തിൽ ഉൾപ്പെടുന്നത് ?
കേരള സംസ്ഥാനത്തിൻ്റെ ഗവർണർ ആര് ?