കേരളത്തിലെ ഏത് ജില്ലയിലാണ് കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്ഥിതി ചെയ്യുന്നത് ?
Aഎറണാകുളം
Bതിരുവനന്തപുരം
Cകോഴിക്കോട്
Dതൃശ്ശൂർ
Aഎറണാകുളം
Bതിരുവനന്തപുരം
Cകോഴിക്കോട്
Dതൃശ്ശൂർ
Related Questions:
ജാഗ്രതാ സമിതികളുടെ ഉത്തരവാദിത്വങ്ങളിൽ ബാധകമാകാത്തത് ഏത് ?
i) സ്ത്രീകൾക്ക് എതിരായ അക്രമങ്ങളിൽ പരാതി സ്വീകരിക്കുക
ii) തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ വനിതാ സംരക്ഷണ നിയമം രൂപീകരിക്കുക
iii) വയോജനങ്ങളെ സംരക്ഷിക്കുക
iv) സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾക്ക് എതിരെ നടപടി സ്വീകരിക്കുക