കേരളത്തിലെ ആദ്യ കണ്ടൽ മ്യൂസിയം :Aനല്ലളംBകൊയിലാണ്ടിCപെരിങ്ങളംDപയ്യോളിAnswer: B. കൊയിലാണ്ടി Read Explanation: കേരളത്തിലെ ആദ്യത്തെ കണ്ടൽ മ്യൂസിയം കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ ആണ് സ്ഥാപിച്ചത്. അണേല പുഴയോരത്താണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. Read more in App