App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനല്‍?

Aസൂര്യ

Bകൈരളി

Cഏഷ്യാനെറ്റ്‌

Dജീവന്‍

Answer:

C. ഏഷ്യാനെറ്റ്‌

Read Explanation:

  • കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനൽ ഏഷ്യാനെറ്റ് ആണ്.

  • 1993 ഒക്ടോബർ 30-ന് ലണ്ടനിൽ നിന്ന് പ്രക്ഷേപണം ആരംഭിച്ച ഈ ചാനൽ 1994-ൽ കേരളത്തിൽ പ്രവർത്തനം തുടങ്ങി.

  • മാധ്യമപ്രവർത്തകനായ ശശികുമാറാണ് ഇതിന്റെ സ്ഥാപകൻ.


Related Questions:

കേരളത്തിലെ ആദ്യത്തെ അതിദാരിദ്ര്യമുക്ത നിയോജക മണ്ഡലം ?
കേരളത്തിൽ ഐ എസ് ഓ അംഗീകാരം ലഭിച്ച ആദ്യത്തെ താലൂക്ക് ഓഫിസ് ?
കേരളത്തിലെ ആദ്യ വനിതാ ഡി.ജി.പി ?
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിംഗിൽ ഇന്ത്യയിൽ ഒന്നാമതെത്തിയ സംസ്ഥാനം ?
കേരളത്തിൽ ആദ്യമായി കൊലപാതക കേസിൽ ഉൾപ്പെട്ട എല്ലാ പ്രതികൾക്കും കൂട്ട വധശിക്ഷ പ്രഖ്യാപിച്ച കോടതി ഏത് ?