Question:

കേരളത്തിലെ ആദ്യത്തെ നാഷണൽ പാർക്ക് ?

Aസൈലന്റ് വാലി

Bപാമ്പാടും ചോല

Cമതികെട്ടാൻ

Dഇരവികുളം

Answer:

D. ഇരവികുളം

Explanation:

  • കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം
  • കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം
  • വന്യജീവി സങ്കേതം ആയി പ്രഖ്യാപിക്കപ്പെട്ടത് - 1975
  • വംശനാശഭീഷണി നേരിടുന്ന അപൂർവ്വ ഇനത്തിൽപ്പെട്ട വരയാടുകളുടെ സംരക്ഷണകേന്ദ്രം
  • തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി സ്ഥിതി ചെയ്യുന്നത് ഇരവികുളം ദേശീയോദ്യാനത്തിലാണ്

Related Questions:

ദേശീയ പക്ഷി നിരീക്ഷണ ദിനം എന്നാണ് ?

ചൂലന്നൂർ മയിൽ സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ?

സൈലന്റ് വാലി നാഷണൽ പാർക്കിൽ കാണപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന മൃഗമേത്?

2020 ഡിസംബറിൽ കേന്ദ്ര സർക്കാർ പരിസ്ഥിതി ദുർബല മേഖലയായി പ്രഖ്യാപിച്ച കേരളത്തിലെ നാഷണൽ പാർക്ക്?

കേരളത്തിലെ ഏറ്റവും ചെറിയ പക്ഷിസങ്കേതം ഏതാണ് ?