App Logo

No.1 PSC Learning App

1M+ Downloads
പാമ്പാടും ചോല ദേശീയോദ്യാനം ഏത് ജില്ലയിലാണ് ?

Aവയനാട്

Bഇടുക്കി

Cപത്തനംതിട്ട

Dകൊല്ലം

Answer:

B. ഇടുക്കി

Read Explanation:

• കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം - പാമ്പാടുംചോല • പാമ്പാടുംചോല ദേശീയോദ്യാനം നിലവിൽ വന്ന വർഷം - 2003


Related Questions:

കേരളത്തിലെ ഏക നിത്യഹരിത വനം ?
കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളുള്ള ജില്ല :
ഇരവികുളം പാർക്കിനെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം ?
ഏഷ്യയിലെ ആദ്യത്തെ കാർബൺ നെഗറ്റിവ് ദേശീയോദ്യാനമാകുന്നത് ?
സിംഹവാലൻ കുരങ്ങുകൾക്ക് പേരുകേട്ട ദേശീയ ഉദ്യാനം ഏത് ?