App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൻ്റെ സംസ്ഥാന ചിത്രശലഭം

Aപൊന്തച്ചാടൻ

Bപുള്ളിയാര

Cബുദ്ധമയൂരി

Dചീനപൊട്ടൻ

Answer:

C. ബുദ്ധമയൂരി

Read Explanation:

കേരളത്തിന്റെ സംസ്ഥാന മ്യഗം : ആന


Related Questions:

ഏത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിനാണ് ആദ്യമായി ഐഎസ്ഒ അംഗീകാരം ലഭിച്ചത് ?
കേരളത്തിലെ ആദ്യത്തെ അക്വാടെക്നോളജി സമുച്ചയം ഏത്?
The first municipality in India to achieve total primary education is?
കേരളത്തിലെ ആദ്യത്തെ കൃത്രിമ ദ്വീപ് ഏതാണ് ?
In which year Kerala was formed as Indian State?