Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത്?

Aതിരുവനന്തപുരം

Bഇടുക്കി

Cപാലക്കാട്

Dമലപ്പുറം

Answer:

B. ഇടുക്കി

Read Explanation:

  • കേരളത്തിലെ ഏറ്റവും വലിയ ജില്ല ഇടുക്കി ആണ്.

  • ഇടുക്കിയുടെ വിസ്തീർണ്ണം 4612 ചതുരശ്ര കിലോമീറ്ററാണ്. രണ്ടാമത് പാലക്കാട് ജില്ലയാണ്.


Related Questions:

കേരളത്തിന്റെ കടൽത്തീരത്തിന് എത്ര കിലോമീറ്റർ ദൈർഘ്യമുണ്ട്?
കേരള സംസ്ഥാനം നിലവില് വന്ന വർഷം :
കേരളത്തിൽ അവസാനമായി രൂപം കൊണ്ട് കോർപ്പറേഷൻ ഏതാണ്?
കേരളത്തിന്റെ ഔദ്യോഗിക മരം ?
കേരള സംസ്ഥാനം നിലവിൽ വന്ന വർഷം :