Challenger App

No.1 PSC Learning App

1M+ Downloads
കെരാറ്റോ മലേഷ്യ എന്ന രോഗാവസ്ഥ ഏത് ജീവകത്തിൻെറ അഭാവം മൂലമാണ് ഉണ്ടാകുന്നത് ?

Aജീവകം ഡി

Bജീവകം എ

Cജീവകം സി

Dജീവകം ബി 1

Answer:

B. ജീവകം എ

Read Explanation:

ഒരു നേത്രരോഗമായ കെരാറ്റോ മലേഷ്യ ജീവകം എ യുടെ അഭാവം മൂലമാണ് ഉണ്ടാകുന്നത്.


Related Questions:

ജീവകം ഇ യുടെ അഭാവം മൂലമുണ്ടാകുന്ന രോഗം ഏത്?
കുട്ടികളിലെ എല്ലുകളെ ദുർബ്ബലപ്പെടുത്തുന്ന റിക്കറ്റ്സ് എന്ന അവസ്ഥ പലപ്പോഴും ഉണ്ടാകുന്നത് ശരീരത്തിൽ .............................. കുറയുന്നത് മൂലമാണ്.
Vitamin B യുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം ?

താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  • i) വിറ്റാമിൻ A യുടെ കുറവുമൂലമുണ്ടാകുന്ന രോഗാവസ്ഥയാണ് നിശാന്ധത.
  • ii)  ബെറിബെറി എന്ന രോഗം വിറ്റാമിൻ C യുടെ കുറവ് മൂലം ഉണ്ടാകുന്നു.
  • iii) വിറ്റാമിൻ A യുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗാവസ്ഥയാണ് വർണാന്ധത.
  • iv)  ബെറിബെറി എന്ന രോഗം വിറ്റാമിൻ B യുടെ കുറവ് മൂലം ഉണ്ടാകുന്നു.

 

____________ ൻറെ കുറവ് മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് പെല്ലാഗ്ര