App Logo

No.1 PSC Learning App

1M+ Downloads
കോബാൾട്ട് അടങ്ങിയ ജീവകം ഏത്?

Aജീവകം ബി 1

Bജീവകം ബി 3

Cജീവകം ബി 9

Dജീവകം ബി 12

Answer:

D. ജീവകം ബി 12

Read Explanation:

  • കൊഴുപ്പിൽ ലയിക്കാത്ത ജീവകങ്ങൾ - ജീവകം ബി ,ജീവകം സി
  •  ധാന്യകങ്ങൾ ,പ്രോട്ടീൻ എന്നിവ ശരീരത്തിൽ പ്രയോജനപ്പെടുത്തുവാൻ സഹായിക്കുന്ന ജീവകം- ജീവകം ബി 
  • ചുവന്ന രക്താണുക്കളുടെ നിർമ്മാണം ,ത്വക്കിന്റെ ആരോഗ്യം എന്നിവക്ക് ആവശ്യമായ ജീവകം - ജീവകം ബി
  • ജീവകം ബി ലഭിക്കുന്ന ഭക്ഷ്യ വസ്തുക്കൾ - മുട്ട ,പാൽ ,ചേമ്പില ,ധാന്യങ്ങളുടെ തവിട് 

  • ജീവകം ബി 12 ന്റെ ശാസ്ത്രീയ നാമം - സയനോകൊബാലമിൻ 
  • കൊബാൾട്ട് അടങ്ങിയ ജീവകം - ജീവകം ബി 12
  • മഴവെള്ളത്തിൽ നിന്ന് ലഭിക്കുന്ന ജീവകം - ജീവകം ബി 12
  • ജീവകം ബി 12 ന്റെ അപര്യാപ്തത രോഗം - പെർണീഷ്യസ് അനീമിയ 

ജീവകങ്ങളും ശാസ്ത്രീയ നാമവും 

  • ജീവകം ബി 1 - തയാമിൻ 
  • ജീവകം ബി 2 - റൈബോഫ്ളാവിൻ /വൈറ്റമിൻ ജി 
  • ജീവകം ബി 3 - നിയാസിൻ 
  • ജീവകം ബി 5 -പാന്തോതെണിക് ആസിഡ് 
  • ജീവകം ബി 6 - പിരിഡോക്സിൻ 
  • ജീവകം ബി 7 - ബയോട്ടിൻ /വൈറ്റമിൻ എച്ച് 
  • ജീവകം ബി 9 - ഫോളിക് ആസിഡ് 

Related Questions:

സൂര്യ പ്രകാശത്തിൻ്റെ സഹായത്തോടെ നിർമ്മിക്കുന്ന വൈറ്റമിൻ ?
Tocopherol is the chemical name of :
താഴെ പറയുന്നവയിൽ ചൂടാക്കുമ്പോൾ നഷ്ടപ്പെടുന്ന ജീവകം ഏത് ?
ശരീരത്തിലെ കാൽസ്യം ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം ?
Which vitamin is known as Fresh food vitamin ?