2025 മെയ് 2 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്ഘാടനം ചെയ്ത വിഴിഞ്ഞം തുറമുഖത്തിന്റെ പ്രധാന സവിശേഷതകൾ
i) ഇന്ത്യയിലെ ആദ്യത്തെ ആഴക്കടൽ ഫിഷിംഗ് തുറമുഖം
ii) ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് തുറമുഖം
iii) അന്താരാഷ്ട്ര ഷിപ്പിംഗ് പാതയോട് നേരിട്ട് സ്ഥിതി ചെയ്യുന്ന ഏക ഇന്ത്യൻ തുറമുഖം
iv) ഇന്ത്യയിലെ ഏറ്റവും ആഴമേറിയ ബ്രേക്ക് വാട്ടർ
Ai & ii ശരി
Bi & iii ശരി
Ci & iv ശരി
Dഎല്ലാം ശരി