Challenger App

No.1 PSC Learning App

1M+ Downloads
' മർമ്മഗോവ ' തുറമുഖത്തിന് മേജർ തുറമുഖം എന്ന പദവി ലഭിച്ചത് ഏത് വർഷം ?

A1960

B1961

C1962

D1964

Answer:

D. 1964

Read Explanation:

മർമ്മഗോവ തുറമുഖം

  • ഗോവയിലെ ഏക മേജർ തുറമുഖം

  • ഗോവയിലെ പ്രശസ്തമായ മർമ്മഗോവ തുറമുഖത്തിന് 1964 -ൽ ആണ് ഒരു മേജർ തുറമുഖം (Major Port) എന്ന പദവി ലഭിച്ചത്.

  • ഗോവയുടെ വിമോചനത്തിനു തൊട്ടുപിന്നാലെയാണ് ഇത് സംഭവിച്ചത്.

  • സുവാരി അഴിമുഖത്തിന്റെ തുടക്കത്തിൽ സ്ഥിതി ചെയ്യുന്നു

  • ഇന്ത്യയിൽ ഏറ്റവും കൂടൂതൽ ഇരുമ്പയിര് കയറ്റുമതി നടത്തുന്ന തുറമുഖം


Related Questions:

അടുത്തിടെ "നാഷണൽ റിവർ ട്രാഫിക്ക് & നാവിഗേഷൻ സിസ്റ്റം" അവതരിപ്പിച്ചത് ഏത് മന്ത്രാലയമാണ് ?
Deendayal Port is situated at
ആന്റി-ഡ്രോൺ സംവിധാനം വിന്യസിക്കുന്ന ആദ്യ ഇന്ത്യൻ തുറമുഖമായി മാറുന്നത്?
ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ സ്ഥിതി ചെയുന്ന തുറമുഖം ഏത് ?
കൊൽക്കത്തയിലെ കപ്പൽ നിർമ്മാണശാലയുടെ പേര് ?