Challenger App

No.1 PSC Learning App

1M+ Downloads
KIIFB സ്ഥാപിതമായ വർഷം.?

A1992

B1997

C1999

D1998

Answer:

C. 1999

Read Explanation:

KIIFB- കേരള ഇൻഫ്രാസ്റ്റ്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്. 

  • സ്ഥാപിതമായ വർഷം 1999 നവംബർ 11.
  •  സ്ഥാപിതമാകാൻ കാരണമായ നിയമം- കേരള ഇൻഫ്രാസ്റ്റ്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ആക്റ്റ് 1999
  • കേരളത്തിലെ പൊതുവായ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി ഫണ്ട് രൂപീകരിക്കുന്നതിനും വിനിയോഗിക്കുന്നതിനുമായി നിലവിൽവന്ന സ്ഥാപനം 
  • കേരള ഇൻഫ്രാ സ്ട്രക്ചർ ഇൻവെസ്റ്റ് മെന്റ് ഫണ്ട് ആക്ട് ഭേദഗതി ചെയ്യപ്പെട്ട വർഷം- 2016. 
  • ചെയർമാൻ-മുഖ്യമന്ത്രി
  • വൈസ് ചെയർമാൻ- ധനകാര്യമന്ത്രി.

Related Questions:

2024 ജൂൺ മുതൽ എല്ലാ രജിസ്‌ട്രേഷൻ ഇടപാടുകൾക്കും ഇ-സ്റ്റാമ്പ് നിർബന്ധമാക്കിയ സംസ്ഥാനം ഏത് ?

താഴെ പറയുന്നവയിൽ ഭരണഘടന രൂപംകൊള്ളുമ്പോൾ തന്നെ നിലവിലുള്ള അഖിലേന്ത്യ സർവീസുകൾ ഏതെല്ലാം?

  1. IAS
  2. IPS
  3. IFS
  4. ഇവയെല്ലാം

    ഭരണപരിഷ്കരണ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1.1956 ല്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം മൂന്ന് ഭരണപരിഷ്‌കാര കമ്മീഷനുകള്‍ നിലവില്‍ വന്നിട്ടുണ്ട്.

    2.1957 ലെ ആദ്യത്തെ കമ്മറ്റി ആദ്യ മുഖ്യമന്ത്രി ശ്രീ. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലായിരുന്നു.

    3.കമ്മീഷനിൽ ചെയർമാൻ ഉൾപ്പെടെ മൂന്ന് അംഗങ്ങൾ ഉണ്ട്.

    കേരള ഗ്രാമീൺ ബാങ്കിന്റെ പുതുക്കിയ പേര് ?
    കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം പ്രകാരം രൂപം കൊടുക്കുന്ന ജില്ലാതല ഓതറൈസ്ഡ് കമ്മിറ്റിയുടെ കൺവീനർ?