Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ഭരണഘടന രൂപംകൊള്ളുമ്പോൾ തന്നെ നിലവിലുള്ള അഖിലേന്ത്യ സർവീസുകൾ ഏതെല്ലാം?

  1. IAS
  2. IPS
  3. IFS
  4. ഇവയെല്ലാം

    A1 മാത്രം

    B1, 3 എന്നിവ

    C2 മാത്രം

    D1, 2 എന്നിവ

    Answer:

    D. 1, 2 എന്നിവ

    Read Explanation:

    •  കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരുപോലെ ബാധകവും പാർലമെന്റിനാൽ ക്രമീകരിക്കപ്പെടുന്നതും ഭരണഘടനയിൽ അംഗീകരിച്ചിട്ടുള്ളതുമായ രണ്ട് അഖിലേന്ത്യാ സർവീസുകൾ

    ഐഎഎസ്, ഐപിഎസ്,

    • ഇന്ത്യൻ ഭരണഘടന രൂപംകൊള്ളുമ്പോൾ തന്നെ ഇന്ത്യയിൽഐഎഎസ്, ഐപിഎസ്, എന്നീ അഖിലേന്ത്യാ സർവീസുകൾ നിലവിൽ ഉണ്ടായിരുന്നു.
    • അഖിലേന്ത്യാ സർവീസ് നെ പറ്റി പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം

     -ആർട്ടിക്കിൾ 312.

    • 1963 ലെ അഖിലേന്ത്യ സർവീസ് ഭേദഗതി നിയമം ഇന്ത്യൻ സർവീസ് ഓഫ് എഞ്ചിനിയേർസ് , ഇന്ത്യൻ മെഡിക്കൽ ആൻഡ് ഹെൽത്ത് സർവീസ്, ഇന്ത്യൻ ഇക്കണോമിക് സർവീസ്, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് എന്നീ സർവീസുകൾ ആരംഭിക്കുന്നതിന് വ്യവസ്ഥ ചെയ്തു.
    • ഇതനുസരിച്ച് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ആരംഭിച്ച വർഷം- 1966.

    Related Questions:

    ഇ-ഗവേണൻസ് എന്നാൽ എന്താണ്?
    സംസ്ഥാനത്ത് അപകടകരമായ രീതിയിൽ ബൈക്ക് അഭ്യാസം നടത്തുന്നവർക്കെതിരെ ആരംഭിച്ച ഓപ്പറേഷൻ?
    എസ്റ്റാബ്ലിഷ്‌മെൻറ്റ് കാര്യങ്ങൾ നിർവഹിക്കുനതിനുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?
    പുനര്‍വിവാഹിതരുടെ കുട്ടികള്‍ക്ക് പഠന, മാനസിക പിന്തുണ നല്‍കാന്‍ ആരംഭിക്കുന്ന പദ്ധതി
    ലോക തണ്ണീർത്തട ദിനമായി ഫെബ്രുവരി 2 ആചരിച്ചുതുടങ്ങിയ വർഷം.?