Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
Kochi Rajya Praja Mandal was formed in the year :

A1940

B1941

C1942

D1943

Answer:

B. 1941


Related Questions:

കേരള സംസ്ഥാന രൂപീകരണം

1923 -ൽ പാലക്കാട്ടു നടന്ന കേരള രാഷ്ട്രീയ സമ്മേളനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ ? 

  1. സരോജിനി നായിഡു അദ്ധ്യക്ഷ്യം വഹിച്ചു. 
  2. കെ. എം. പണിക്കരുടെ അധ്യക്ഷതയിൽ ഒരു സാഹിത്യ സമ്മേളനം നടന്നു. 
  3. മിശ്രഭോജനം സംഘടിപ്പിച്ചു.
കേരള സംസ്ഥാനം രൂപീകൃതമായ വർഷം :
പയ്യന്നൂരിൽ വച്ച് നടന്ന കോൺഗ്രസ്സ് സമ്മേളനത്തിൻ്റെ അധ്യക്ഷൻ ആരായിരുന്നു ?

ആധുനിക കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിലെ വഴിത്തിരിവായ മഞ്ചേരി രാഷ്ട്രീയ സമ്മേളനവുമായി തെറ്റായ പ്രസ്താവനകൾ ഏതെല്ലാം?

  1. എ. കസ്തൂരിരങ്ക അയ്യർ സമ്മേളനത്തിൻ്റെ അദ്ധ്യക്ഷനായിരുന്നു
  2. മിതവാദികളും തീവ്രവാദികളും തമ്മിൽ തുറന്ന സംവാദത്തിന് സമ്മേളനം വേദിയായി
  3. തീവ്രവാദികൾ മൊണ്ടെഗു-ചെംസ്ഫോർഡ് പരിഷ്കാരങ്ങൾ സ്വീകരിക്കേണ്ടതാണ് എന്ന് വാദിച്ചു
  4. കെ.പി. കേശവ മേനോൻ മിതവാദികളുടെ നേതാവായിരുന്നു